Widgets Magazine Widgets Magazine

യു പിയില്‍ ഇനി പട്ടിണിയില്ല ; അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥിന്റെ ഭോജനാലയങ്ങള്‍

വ്യാഴം, 4 മെയ് 2017 (14:40 IST)

Widgets Magazine

യു പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. അന്നപൂര്‍ണ ഭോജനാലയം എന്ന പേരിലാണ് കട തുടങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക താത്പര്യമാണ് ഇത്തരത്തില്‍ ഒരു പദ്ധതി തുടങ്ങുന്നത്.
 
ഈ ഭോജനാലയങ്ങളില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. മൂന്ന് രൂപ നല്‍കിയാല്‍ 
 പ്രഭാത ഭക്ഷണവും കഴിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇനി 
യു പിയില്‍ ആരും വിശന്ന് കഴിയരുത് എന്ന ഉദ്ദേശമാണ് ഇതിന്റെ പിന്നില്‍. 
 
അന്നപൂര്‍ണ ഭോജനാലയത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിന് ഭക്ഷണം കിട്ടും. അധികാരത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഈ പദ്ധതിയെ പറ്റി ആലോചിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പോലീസ് പിടിയിൽ

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട പഞ്ചായത്ത് ...

news

സുരക്ഷിതത്വം ഉറപ്പാക്കി ഫേസ്​ബുക്ക്, ക്രൈം വീഡിയോകൾ നീക്കം ചെയ്യാൻ പദ്ധതി

കൊലപാതകം ആത്മഹത്യ പോലെയുള്ള ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ഫേസ്​ബുക്ക്​ ...

news

വണ്‍ ടു ത്രീ പ്രസംഗം: എം എം മണിക്കെതിരായ കേസ് കോടതി തള്ളി

വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരായ കേസ് കോടതി തള്ളി. മണി ...

news

തിരക്കേറിയ റോഡിലേക്ക് തീപിടിച്ച വിമാനം പാഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത് - വീഡിയോ

തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. ...

Widgets Magazine Widgets Magazine