Widgets Magazine Widgets Magazine
Widgets Magazine

മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം: ഗൂഗിളിനെതിരെ കേസ്

വെള്ളി, 12 മെയ് 2017 (14:41 IST)

Widgets Magazine

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം ഗൂഗിളിനെതിരെ ഐടി നിയമപ്രകാരം കേസ്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗുഗിളിനെതിരെ പരാതി കൊടുത്തിയത്. മോദിയെ കുറിച്ച് ഗൂഗിളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പരാമര്‍ശിച്ചത് കൊണ്ടാണ് കേസെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
 
2015ല്‍ ഇത്തരത്തില്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കണ്ടതിനെ തുടര്‍ന്ന് കേസ് എടുത്തിരുന്നു. അത് പോലെ ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ ...

news

പാക് ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് യുഎസ് - ബന്ധം സ്ഥാപിച്ച് ചൈനയും

പാകിസ്ഥാന്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ...

Widgets Magazine Widgets Magazine