മോദിയുടെ നോട്ട് നിരോധനം കൊണ്ട് പണികിട്ടിയത് പാക്കിസ്ഥാനോ?

ബുധന്‍, 8 നവം‌ബര്‍ 2017 (12:09 IST)

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുകയാണ്. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ ഏറെ സഹായകരമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ കുറവെന്നും സംഭവിച്ചില്ലെന്നുവേണം പറയാന്‍.
 
രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദി സംഘടനകള്‍ക്ക് അതൊരു തിരിച്ചടിയായിരുന്നു. വന്‍‌തോതില്‍ പണം അപഹരിക്കല്‍, ലഹരിമരുന്ന് കടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ ഇവയൊക്കെ ഈ തീവ്രവാദി സംഘടനകള്‍ നടത്തിയിരുന്നു.    
 
എന്നാല്‍ പുതിയ 2000 രൂപയുടെ വ്യാജനോട്ടുകള്‍ ബംഗാളില്‍ നിന്ന് പിടികൂടിയതോടെ തീവ്രവാദികള്‍ പണത്തിനായി പുതിയ പുതിയ വഴികള്‍ തേടുകയാണെന്ന് വ്യക്തമായി. നോട്ടു നിരോധം കൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചുവെങ്കിലും പൂര്‍ണ്ണമായും അതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടിക്ക് മാത്രം പ്രത്യേക പരിഗണനയോ ? മന്ത്രിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ കേസില്‍ സർക്കാരിനു ...

news

വാദങ്ങൾ പൊളിയുന്നു, ഒന്നും മാറിയിട്ടില്ല? ; നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിനു ജെയ്‌റ്റ്‌ലിയുടെ ഭൂലോക തള്ള്

കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനു ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. നോട്ട് ...

news

നോട്ട് നിരോധനം വെറുതെയായി, രാജ്യത്ത് തീവ്രവാദികള്‍ അഴിഞ്ഞാടുന്നു ?

രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ...

news

എന്തുകൊണ്ടിവിടെ കൂടുതൽ മത്സരങ്ങൾ നടക്കുന്നില്ല? അമ്പരന്ന് കോഹ്‌ലി!

29 വർഷങ്ങൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിൽ ക്രിക്കറ്റ് അരങ്ങേറുന്നത്. മഴയായിട്ടു കൂടി ...

Widgets Magazine