Widgets Magazine Widgets Magazine

മുന്നറിയിപ്പുമായി മുഖ്യമന്ത്രി; ഇനി പശു കടത്തു നടന്നാൽ തൊപ്പി തെറിക്കും !

റാഞ്ചി, ശനി, 15 ജൂലൈ 2017 (14:17 IST)

Widgets Magazine

സംസ്ഥാനത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പശുകടത്ത് നടന്നതായി റിപ്പോർട്ട് ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ആ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമെന്ന്  ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഏത് സ്റ്റേഷന്‍ പരിതിയിലാണോ അത് സംഭവച്ചത് ആ സ്റ്റേഷന്‍ പരിതിയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ പുറത്താകുമെന്നും മന്ത്രി അറിയിച്ചു.     
 
സംസ്ഥാനത്ത് പശു കടത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ എന്ത് വില കൊടുത്തും തടയണമെന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. സംസ്ഥാനത്തെ ഡിഐജിമാർ ആഴ്ചയിൽ ഒരിക്കൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പരിശോധന നടത്തണം. എസ്പിമാർ ദിവസവും രണ്ടു സ്റ്റേഷനുകൾ വീതം സന്ദർശിക്കണമെന്നും മന്ത്രി വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമ ഇല്ലാതായത് ദിലീപിന്റെ ഒതുക്കല്‍ മൂലമോ ?; നടിയെ ആക്രമിച്ചതിലെ സത്യം പുറത്തുവരണം: ഹരിശ്രീ അശോകന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായ ...

news

എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല, ഒരുപാട് നോവിക്കരുത് – രാജസേനന്‍

നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ...

news

ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ...

news

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് ...

Widgets Magazine Widgets Magazine