Widgets Magazine Widgets Magazine

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം: ജവാന്റെ വീട്ടില്‍ എസിയും സോഫയും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി - ശേഷം സംഭവിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി, തിങ്കള്‍, 15 മെയ് 2017 (09:56 IST)

Widgets Magazine

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍. പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദത്തിലേക്ക്. 
 
പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ യോഗിയ്ക്ക് ജവാന്റെ വീട്ടില്‍ എ സി, സോഫ, കര്‍ട്ടന്‍, കസേര, കാര്‍പെറ്റ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി  തിരിച്ചുപോയതിന് പിന്നാലെ ഇവ തിരിച്ച്  കൊണ്ടുപോവുകയുമായിരുന്നു. 
 
ഈ കാര്യം വെളിപ്പെടുത്തിയത് സൈനീകന്റെ സഹോദരന്‍ ദയാശങ്കറാണ്. ഇത് തികച്ചു അപമാനകരമായെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്റെ വീട്ടില്‍ ഏതാണ്ട് 25 മിനിട്ട് സമയമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. നാല് ലക്ഷം രൂപയുടെ ചെക്കും കൈമാറിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാരീസ് ജാക്‍സണ്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണെന്നറിയാമോ ?!

പരിഹാസങ്ങളെ ഭയക്കുന്നില്ലെന്ന് പോപ് ഗായകൻ മൈക്കല്‍ ജാക്‍സണ്‍ന്റെ മകള്‍ മകൾ പാരീസ്. ...

news

അമ്മയ്ക്കായി മാതൃദിനത്തില്‍ രാഘവ ലോറന്‍സിന്റെ ക്ഷേത്രം

സംവിധായകനും തമിഴ്‌നടനുമായ രാഘവ ലോറന്‍സ് തന്റെ അമ്മയ്ക്കായി ക്ഷേത്രം തുറന്നു. ഇന്നലെ ...

news

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

ആ​ർഎ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട ...

news

ഇന്നും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയില്‍

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ...

Widgets Magazine Widgets Magazine