മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് അറിയണോ?

ന്യൂഡല്‍ഹി, വെള്ളി, 14 ജൂലൈ 2017 (15:12 IST)

Widgets Magazine

ലോകത്തെ മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുപ്പത്തിയൊമ്പതാം സ്ഥാനം. 46 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ഇന്ത്യയ്ക്ക് മുപ്പത്തിയൊമ്പതാം സ്ഥാനമെന്ന് തെളിഞ്ഞത്.
 
ചെറിയ ദൂരം പോകാന്‍ പോലും ഇന്ത്യക്കാര്‍ കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും വാഹനം ഉപയോഗിക്കുമെന്നാണ് പഠനം പറയുന്നത്. ഇന്ത്യക്കാര്‍ ശരാശരി ഒരു ദിവസം വെയ്ക്കുന്ന ചുവടുകളുടെ എണ്ണം 4297 ആണെന്ന് പഠനം വ്യക്തമാക്കുന്നു. 46 രാജ്യങ്ങളുടെ ഏഴ് ലക്ഷത്തോളം ആള്‍ക്കാരുടെ ചുവടുകള്‍ എത്രയെന്ന് സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെ പഠനവിധേയമാക്കിയാണ് രാജ്യങ്ങളുടെ റാങ്ക് തീരുമാനിച്ചത്.
 
എന്നാല്‍ മടിയന്മാര്‍ ഏറ്റവും കുറവുള്ളത് ചൈന, ഹോങ്കോങ്, യുക്രൈന്‍, ഇന്‍ഡോനേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കുറവ് നടക്കുന്നത്. ഇതു കൊണ്ടാണ് ഇന്ത്യയിലെ സ്ത്രീകളുടെ വണ്ണം കൂടുന്നതെന്നും പഠനം പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ന്യൂഡല്‍ഹി മടി India Newdelhi Laziest

Widgets Magazine

വാര്‍ത്ത

news

തന്റെ വാക്കുകള്‍ വളച്ചൊടിച്ചവര്‍ക്കെതിരെ പ്രതികരണവുമായി മംമ്ത

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടത്തിയ പ്രതികരണം ...

news

റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു; ദേവികുളത്ത് പുതിയ സബ്കളക്ടര്‍ വന്നതിനുശേഷം മാത്രം തീരുമാനമെന്ന് റവന്യൂ മന്ത്രി

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി രൂപവത്കരിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ ...

news

ഏതു പ്രതിസന്ധിയിലും, മലയാളിക്ക് ധൈര്യ പൂര്‍വ്വം ഉയര്‍ത്തിപിടിക്കാവുന്ന വ്യക്തിത്വമാണ് മമ്മൂട്ടി!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയില്‍ വിവാദങ്ങളും ...

Widgets Magazine