മകന്‍ കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനിയുടെ ട്വീറ്റ്

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (15:41 IST)

Widgets Magazine
ManiRatnam , Suhasini Maniratnam , Cinema, Actress ,  Director ,  മണിരത്നം ,  സുഹാസിനി ,  സിനിമ ,  സുഹാസിനി മണിരത്നം ,  നടി

നടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്നത്തിന്റേയും മകനായ നന്ദന്‍ ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന് സഹായം തേടിയുള്ള സുഹാസിനി ട്വീറ്റ് വന്നതോടെയാ‍ണ് സംഭവം പുറം‌ ലോകമറിഞ്ഞത്.
 
ഞങ്ങളുടെ മകന്‍ വെനീസില്‍ വച്ച്‌ കൊള്ളയടിക്കപ്പെട്ടു. അവന് എയര്‍പോര്‍ട്ടിലെത്താന്‍ ആരെങ്കിലുമൊന്ന് സഹായിക്കുമോ എന്നായിരുന്നു സുഹാസിനി ഞായറാഴ്ച ട്വീറ്റ് ചെയ്തത്. സുഹാസിനിയുടെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തുകയും ചെയ്തു.
 
രാത്രി പന്ത്രണ്ടരയോട് കൂടി വന്ന മറ്റൊരു ട്വീറ്റില്‍ മകന്‍ സുരക്ഷിതനാണെന്നും ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചുവെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിക്കുകയും ചെയ്തു. യുകെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ഥിയാണ് നന്ദന്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മ മകളെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; കുട്ടിയെ വലിച്ചെറിഞ്ഞത് രണ്ടുതവണ - സംഭവം ബെംഗളൂരുവില്‍

ഒമ്പതു വയസുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു ...

news

പീഡന വീരന്‍ ഗുര്‍മീത് കുടുങ്ങാന്‍ കാരണം ആ മലയാളിയുടെ വക്രബുദ്ധി !

ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ കേസ് നല്‍കാന്‍ ...

news

നാണക്കേടായല്ലോ; ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചിത്രം !

ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ...

news

‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ട് വരൂ’ - ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ഭാര്യമാരെ അയച്ച് പുരുഷന്മാര്‍!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ ...

Widgets Magazine