Widgets Magazine
Widgets Magazine

ഭാര്യയെ സാക്ഷിയാക്കി ഭര്‍ത്താവ് തൂങ്ങി മരിച്ചു

ശനി, 20 മെയ് 2017 (12:06 IST)

Widgets Magazine

ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദിലാണ് സംഭവം നടന്നത്. മാസങ്ങല്‍ക്ക് മുന്‍പ് പ്രണയത്തിലൂടെ വിവാഹം ചെയ്ത ദമ്പതികളായിരുന്നു ഇവര്‍. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍ ഏതാനും ആഴ്ചകളായി വിഷാദത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 
തന്റെ കൈകള്‍ കെട്ടിയ ശേഷം റിസ്വാന്‍ തന്റെ വായില്‍ തുണി തിരുകിയെന്ന് നസ്രിന്‍ പൊലീസിനോട് വിവരിച്ചു. ശേഷം കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഭര്‍ത്താവ് തന്റെ കണ്മുന്‍പില്‍ കിടന്ന് പിടയുന്നത് കണ്ടതോടെ ബോധരഹിതയായെന്നും നസ്രിന്‍ പറഞ്ഞു. വീട്ടുകാ‍രുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു ഇവര്‍.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഓരോ സമയത്ത് ഓരോ നിലപാടുകൾ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്

മന്ത്രി എം എം മണിക്കെതിരെ നിരാഹാര സമരമിരുന്ന പെമ്പിളൈ ഒരുമൈ സംഘടന വീണ്ടും രംഗത്ത്. എം എം ...

news

ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിക്ക് ഒത്താശ ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ യുവതിയുടെ ...

news

കാറിന്റെ ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിറങ്ങി; പരിക്കേല്‍ക്കാതെ ഒരു വയസ്സുകാരി എഴുന്നേറ്റിരുന്നു

കാറിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരക്കുകളേല്‍ക്കാതെ അത്ഭുതകരമായി ഒരു ...

Widgets Magazine