Widgets Magazine
Widgets Magazine

ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

വെള്ളി, 9 ജൂണ്‍ 2017 (13:57 IST)

Widgets Magazine

ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. പഞ്ചാബിലെ അദംപൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ അലിയാണ് കൊല്ലപ്പെട്ടത്.
 
നേപ്പാളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ അലി പാചകത്തൊഴിലാളിയായി കഴിയുകയായിരുന്നു. അലിയുടെ സുഹൃത്ത് ഹോട്ടലിനടുത്ത് കട നടത്തുന്നുണ്ട്. എല്ലാദിവസവും വീട്ടിലേക്ക് പോകുമ്പോള്‍ കടയുടെ താക്കോല്‍ അലിയെ ഏല്‍പ്പിക്കുകയാണ് പതിവ്. 
 
കഴിഞ്ഞ ദിവസം അലിയില്‍ നിന്ന്  ഈ താക്കോല്‍ തട്ടിയെടുക്കാന്‍ ഒരു സുഹൃത്ത് ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കടയില്‍ നിന്നും ബീഡിയെടുക്കാനായിരുന്നു താക്കോല്‍ യുവാവ് ആവശ്യപ്പെട്ടത് എന്നാല്‍ സംഭവം കലാശിച്ചത് കൊലപാതകത്തിലായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു ‍; മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

പണത്തിനുവേണ്ടി പ്രതിയെ തട്ടിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ...

news

വനിതാ ഉദ്യോഗസ്ഥയെക്കുറിച്ച് വാട്‌സ് ആപ്പില്‍ അശ്ലീല ചാറ്റ്; യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആരെക്കുറിച്ചും എന്തും ചര്‍ച്ചചെയ്യാനുള്ള വേദിയായി മാറിയിരിക്കുകയാണ് വാട്‌സ്ആപ്പ് ...

news

തെരേസ മേയ്ക്ക് തിരിച്ചടി: കേവല ഭൂരിപക്ഷം നേടാനാകാതെ കൺസർവേറ്റീവ് പാര്‍ട്ടി, ബ്രിട്ടനിൽ തൂക്കുസഭ

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി ...

news

ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ല; വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫ് നിലപാട്: എക്‌സൈസ് മന്ത്രി

വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി ...

Widgets Magazine Widgets Magazine