പ്രവാസ ജീവിതം നിലയ്ക്കുന്നു; ഇന്ത്യക്കാർ കൂട്ടത്തോടെ തിരിച്ച് നാട്ടിലേക്ക് !

ഞായര്‍, 29 ഒക്‌ടോബര്‍ 2017 (16:14 IST)

job , gulf , gulf countries , തൊഴില്‍ , തൊഴില്‍ അന്വേഷണം , ഗള്‍ഫ്

തൊഴിൽ അന്വേഷിച്ച് കടൽ കടക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. തൊഴിൽ വെബ്സൈറ്റായ ഇൻഡീഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തൊഴിൽ അന്വേഷിച്ച് പുറത്ത് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞതായി സൂചിപ്പിക്കുന്നത്.
 
അമേരിക്ക, യു.കെ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ യഥാക്രമം 38 ശതമാനത്തിന്റെയും 42 ശതമാനത്തിന്റെയും കുറവുണ്ടായതായും സര്‍വെ പറയുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ നോക്കുന്നവരുടെ എണ്ണത്തിലും 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 
 
പശ്ചിമേഷ്യയിലെ സാമ്പത്തിക മെല്ലപ്പോക്കും എണ്ണ വിലയിലുണ്ടായ കുറവും സ്വദേശീവത്ക്കരണവുമാണ് ഇതിന്റെ കാരണമായി സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം; പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന്

ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. ...

news

സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം !; രാത്രികാല കച്ചവടത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

സംസ്ഥാനത്ത് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാരിന്റെ ...

news

നോട്ട് രഹിത പണം കൈമാറ്റം തുടരണമെന്ന് പ്രധാനമന്ത്രി; ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുത്

നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

news

നടി അമലാ പോൾ ജയിലിലേക്കോ ? റോഡ് നികുതി ഇനത്തില്‍ താരം വെട്ടിച്ചത് 20 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍

തെന്നിന്ത്യന്‍ നടി അമലാപോള്‍ ഇരുപത് ലക്ഷത്തിലധികം രൂപ റോഡ് ടാക്സ് വെട്ടിച്ചതായി ...

Widgets Magazine