Widgets Magazine Widgets Magazine

പിറന്നുവീണ് ആറാം മിനിറ്റില്‍ ചരിത്രം സൃഷ്ടിച്ചവളായിരുന്നു ഭാവന !; എങ്ങിനെയെന്നല്ലേ ?

ഉസ്മാ​ന​ബാ​ദ്, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:51 IST)

Widgets Magazine
AADHAR card , Birth ,  AADHAR ,   ജനനം ,  ആധാര്‍ ,  ആധാര്‍ കാര്‍ഡ്

പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലുള്ള ഒരു ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കു​ഞ്ഞി​നാ​ണ് ആ​ധാ​റി​നാ​യി മാ​താ​പി​താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 
 
ഞായറാഴ്ച ഉച്ചയ്ക്ക് 12.03നായിരുന്നു ഭാവന ജനിച്ചത്. കുഞ്ഞ് ജനിച്ചയുടന്‍ തന്നെ ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. തുടര്‍ന്ന് 12.09ന് കുഞ്ഞിന്റെ ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ കലക്ടര്‍ രാധാകൃഷ്ണ ഗാമെ പറഞ്ഞു. 
 
ഉസ്മാനാബാദിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ജനിച്ചുവീഴുന്ന ഓരോ കുട്ടികള്‍ക്കും ആധാറിനായി രജിസ്റ്റര്‍ ചെയ്യണമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.  
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷായുടേയും കാവ്യയുടേയും മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടേയും നടി കാവ്യാ ...

news

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണം, ദളിതനു വേണ്ടി പോരാടണം: സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ്

നടനും എം പിയുമായ സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ് എം.എൽ.എ രംഗത്ത്. ...

news

മതം മാറാന്‍ ആതിരയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല: യുവതിയുടെ വെളിപ്പെടുത്തല്‍

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയെ ...

news

നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് മെര്‍ക്കല്‍

എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നപ്പോള്‍ നാലാം തവണയും ജയം അംഗല മെര്‍ക്കലിനായിരിക്കുമെന്ന് ...

Widgets Magazine Widgets Magazine