തന്റെ അഭിപ്രായത്തോട് യോജിക്കാന്‍ അലറുന്ന മോദി, ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി, ചിരിച്ചുകൊണ്ട് അമിത് ഷാ; ഇതൊരു സംഭവം തന്നെ !

ന്യൂഡല്‍ഹി, ബുധന്‍, 1 നവം‌ബര്‍ 2017 (15:23 IST)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മോദിയെ പരിഹസിക്കുന്ന ഒരു ഒന്നൊന്നര കാര്‍ട്ടൂണാണ് രാജ് താക്കറെ തയ്യാറാക്കിയിരിക്കുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെ ട്രോളിക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ കാര്‍ട്ടൂണ്‍.
 
”നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കില്ലേ” എന്ന് ചോദിച്ച് അലറുന്ന മോദിയും ഇത് കേട്ട് ഭയന്നുവിറച്ചിരിക്കുന്ന ബി.ജെ.പി നേതാവ് നിതിന്‍ഗഡ്ഗരിയേയും സമീപത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമിത്ഷായേയുമായിരുന്നു കാര്‍ട്ടൂണില്‍ വരച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ടീച്ചർ വിളിച്ച ശേഷം ഗൗരി നേരെ കെട്ടിടത്തിനു മുകളിലേക്ക് പോയി, ഉയരത്തിൽ കൂപ്പുകൈയോടെ നിന്നിട്ടു താഴേയ്ക്ക് ചാടി !

ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി ഗൗരി നേഹ കെട്ടിടത്തില്‍നിന്നു ...

news

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാകും; ഇനി എങ്ങോട്ടെന്ന് വെളിപ്പെടുത്തി തുഷാർ രംഗത്ത്

ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ...

news

സ്‌ത്രീകളെ ശല്യം ചെയ്‌തു: സ്‌റ്റേഷനില്‍ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി സിഐ പാട്ടുപാടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സ്‌ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കസ്‌റ്റ്ഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ ...

news

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ വൈറല്‍ !

കഴിഞ്ഞ കുറെ ദിവസങ്ങളായി നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

Widgets Magazine