Widgets Magazine
Widgets Magazine

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; യുവതിയെ മാറി മാറി പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു

തിങ്കള്‍, 15 മെയ് 2017 (15:27 IST)

Widgets Magazine

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. 22 വയസുകാരിയെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹി ഗുഡ്ഗാവില്‍ ആണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. മൂന്നംഗസംഘമാണ് യുവതിയെ പീഡിപ്പിച്ചത്. 
 
മൂന്നംഗസംഘം22 കാരിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കോണ്ട് പോകുകയായിരുന്നു എന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. കാറില്‍ വച്ച് യുവതിയെ മാറി മാറി പീഡിപ്പിച്ച് ശേഷം ഡല്‍ഹിക്ക് സമീപത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് പൊലീസ് ഫയലുചെയ്തു. പ്രതികളെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'റാൻസംവെയർ' ആ​ക്ര​മ​ണത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചോളൂ...

സൈബർ ആക്രമണത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ​നി​​ർ​ദേ​ശ​ങ്ങ​ളു​മാ​യി ​കേ​ര​ള ...

news

റാ​ൻ​സം​വേ​ർ ആക്രമണമേറ്റ് ഇന്ത്യയും; രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകൾ അടയ്ക്കും

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ...

news

ഇന്ത്യയില്‍ കമ്മ്യൂണിസം അപ്രത്യക്ഷമാകുന്നു; പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. ദി ...

news

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ ...

Widgets Magazine