ഡല്‍ഹിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി, വെള്ളി, 25 ഏപ്രില്‍ 2014 (12:31 IST)

ദക്ഷിണ ഡല്‍ഹിയിലെ വസന്തകുഞ്ചിലുണ്ടായ തീപിടിത്തത്തില്‍ 500 
 
കുടിലുകള്‍ കത്തി നശിച്ചു. 
 
തീ അണക്കാനായി 28 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.  ആളപായം 
 
ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 
 
രാവിലെ എട്ടരയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. ലക്ഷങ്ങളുടെ നഷ്ടം 
 
കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും പൊലീസിന്റെയും 
 
സഹായത്തോടെ പുരോഗമിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജാര്‍ഖണ്ഡില്‍ ബോംബ് ആക്രമണത്തില്‍ 8 മരണം

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ...

രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷാ ഇളവ് ഭരണഘടനാബഞ്ച് തീരുമാനിക്കട്ടെ

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചകേസിലെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് ...

news

കൊച്ചിയില്‍ അനധികൃത സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 7 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ...

news

കടകംപള്ളി ഭൂമിയിടപാട്: കരം സ്വീകരിക്കില്ല

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പിനിരയായവരില്‍ നിന്ന് കരം സ്വീകരിക്കില്ല. അഡ്വ ...