Widgets Magazine Widgets Magazine

ചിന്നമ്മ ഒറ്റപ്പെടുന്നു; 40 എം‌എ‌മാര്‍ പാര്‍ട്ടിവിടും; ഇത് പനീര്‍‌സെല്‍‌വത്തിന്‍റെ കളിയോ?

ചെന്നൈ, ചൊവ്വ, 7 ഫെബ്രുവരി 2017 (11:47 IST)

Widgets Magazine
Tamilnadu, Chennai, Sasikala, Stalin, Natarajan, Paneer Selvom, തമിഴ്നാട്, ചിന്നമ്മ, ശശികല, സ്റ്റാലിന്‍, നടരാജന്‍, പനീര്‍ശെല്‍‌വം

ശശികലയെ നേതാവായി തെരഞ്ഞെടുത്തതില്‍ അണ്ണാ ഡി എം കെയ്ക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. 40 എം എല്‍ എമാര്‍ പാര്‍ട്ടിവിടാനൊരുങ്ങുന്നതായി വിവരം. ഇവര്‍ ഡിഎംകെ നേതൃത്വവുമായി പലതവണ അനൌദ്യോഗിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.
 
എന്നാല്‍ ഇതെല്ലാം സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പനീര്‍‌ശെല്‍‌വത്തിന്‍റെ കളിയാണെന്നാണ് ചില രാഷ്ട്രീയനിരീക്ഷകരെങ്കിലും അഭിപ്രായപ്പെടുന്നത്. പനീര്‍ശെല്‍‌വം വീണ്ടും നയിക്കാന്‍ തയ്യാറായാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഒരു പൊട്ടിത്തെറിയിലേക്ക് നീണ്ടാല്‍ തമിഴ്‌നാട്ടില്‍ വന്‍ ഭരണപ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
 
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നത് അത്ര വേഗത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് ഇപ്പോള്‍ ക്യാമ്പിനും ബോധ്യമായിക്കഴിഞ്ഞു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന മാരത്തോണ്‍ ചര്‍ച്ചകളിലാണ് ക്യാമ്പ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ നിലപാടുമായി ബ്രിട്ടീഷ് പാര്‍ലമെന്റ് ...

news

ശശികലയെ വാഴിക്കില്ല? കളത്തിൽ നേരിട്ടിറങ്ങി സ്റ്റാലിൻ, ചിന്നമ്മയ്ക്കെതിരെ മറ്റൊരു ശശികലയും!

തമിഴ്​നാട്​ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്​ഞ ചെയ്യുന്നതിനെതിരെ മുഖ്യപ്രതിപക്ഷമായ ഡി ...

news

നികുതി കാര്യത്തിൽ ആശങ്ക വേണ്ട, കൂട്ടില്ല: തോമസ് ഐസക്

നികുതിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പുതിയ ...

news

കേന്ദ്രത്തിന്റെ വാദം പൊ‌ളിയുന്നു; ഇ അഹമ്മദ് ഐ സിയുവിൽ കിടക്കുമ്പോൾ അടുത്തമുറിയിൽ നടന്ന‌ത് നാ‌ടകീയ രംഗങ്ങൾ

മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ...

Widgets Magazine Widgets Magazine