ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ - സംഭവം രാജ്യതലസ്ഥാനത്ത്

ന്യൂഡൽഹി, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:13 IST)

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച അറസ്റ്റിൽ. ഡൽഹിയിൽ ഒരു സ്വകാര്യ ക്ലിനിക് നടത്തിവരുകയായിരുന്ന അമിത് റായ് എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതിന്അറസ്റ്റിലായത്.
 
പനിയെതുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കായി വന്ന യുവതിയ്ക്ക് ടൈഫോയ്ഡ് ആണെന്നും കുത്തിവയ്പെടുക്കണമെന്നും പറഞ്ഞ ഡോക്ടര്‍ ഇവരെ ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, അവിടെ വച്ച് യുവതിക്ക് മരുന്നു കൊടുത്തു മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
 
ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ക്ലിനിക്കിൽ നിന്നും മടങ്ങിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഡോക്ടരെ അറസ്റ്റ് ചെയ്തത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പട്ടിയെ കാട്ടിയുള്ള രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന ബിജെപിയുടെ ...

news

'ആണുങ്ങളെ പോലെ ആകാനാണ് ഇവർ മുടി മുറിച്ചതെന്ന് കരുതരുത്, നല്ലൊരു കാര്യത്തിനാണിവർ ഇതു ചെയ്തത്' - അവതാരകയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുടി മുറിച്ച് പൊതുചടങ്ങിൽ അവതാരകയായി എത്തിയ അദ്ധ്യാപികയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ...

news

ഹാദിയ കേസ് വീണ്ടും സുപ്രീം കോടതിയില്‍; വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി പരിശോധിക്കും

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി ...

news

മേലധ്യക്ഷന്‍മാരും ആൾദൈവങ്ങളുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസം; മുരളി ഗോപി

ഇന്നത്തെ കമ്മ്യൂണിസം ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ...

Widgets Magazine