ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:23 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ  ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ കേസ്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. ഹരിയാന പൊലീസാണ് കേസെടുത്തത്. 
 
സംഭവത്തില്‍ ഹണിപ്രീത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 25ന് ഗുര്‍മീതിന് ശിക്ഷവിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഹണിപ്രീത് അദ്ദേഹത്തെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയത്.
 
ഗുര്‍മീത് റാം റഹീമിനെതിരായ വിധി വന്നതിനു പിന്നാലെ അദ്ദേഹം സിര്‍സയില്‍ നിന്നും കൊണ്ടുവന്ന ഒരു ചുവന്ന ബാഗ് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.‘വസ്ത്രങ്ങള്‍ അതിനുള്ളിലാണെന്നു പറഞ്ഞായിരുന്നു ഗുര്‍മീത് ബാഗ് ആവശ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കലാപം നടത്താനുള്ള സിഗ്നലായിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ന്യൂഡല്‍ഹി പീഡനം അറസ്റ്റ് പൊലീസ് ഗുര്‍മീത് Gurmith Police Arrest New Dhelhi

Widgets Magazine

വാര്‍ത്ത

news

‘സുഹൃത്തിനെ പേരല്ലേ വിളിക്കൂ, അല്ലാതെ ഇരയെന്നല്ലല്ലോ’ - വിശദീകരണവുമായി അജു വര്‍ഗീസ്

നടി ആക്രമിക്കപ്പെട്ട കേസുമായി ഒരു ഫെസ്ബുക്ക് പോസ്റ്റിട്ടതോടെ കേസും അറസ്റ്റും ഒക്കെയായി ...

news

ഇരട്ടചങ്കന്‍ ഭയന്നിരുന്നത് ഒന്നിനെ മാത്രം !- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിണറായി

പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് ...

news

ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും സ്‌കൂളുകളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി സര്‍ക്കാര്‍ ...

news

മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും ...

Widgets Magazine