ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി, ശനി, 2 സെപ്‌റ്റംബര്‍ 2017 (09:03 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് തൊട്ടാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. 36 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് അധികൃതര്‍ പ്രവര്‍ത്തനരഹിതമാക്കിയത്.
 
ഗുര്‍മീതിനൊപ്പം വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നപ്പോള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
 
ഇന്ത്യയില്‍ മാത്രം അക്കൗണ്ട് മരവിപ്പിട്ടുള്ളതിനാല്‍ വിദേശത്തുള്ളവര്‍ക്ക് അക്കൗണ്ട് ലഭിക്കും ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ഗുര്‍മീതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും ലഭിക്കുന്നുണ്ട്. 7.5 ലക്ഷം പേരാണ് ഗുര്‍മീതിന്റെ ഫേസ്ബുക്ക പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എന്നെ പൂട്ടിയിടരുതേ, എനിക്ക് ഭയമാണ്’; ഗുര്‍മീത് അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു ...

news

വിപിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ ...

news

ഈ മിടുക്കനാണ് എന്റെ പുതിയ ടീച്ചര്‍; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍ !

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ ‘ടീച്ചറെ’ ലോകത്തിന് പരിചയപ്പെടുത്തി. ഹംസ ...

news

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത ...

Widgets Magazine