ഗാന്ധിവധത്തില്‍ നിന്ന് കോണ്‍ഗ്രസ് ലാഭമുണ്ടാക്കി: ഉമാഭാരതി

അഹമ്മദാബാദ്, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (21:56 IST)

Umabharathi, Mahatma Gandhi, Godse, RSS, ഉമാഭാരതി, മഹാത്മാഗാന്ധി, ഗോഡ്സെ, ആര്‍ എസ് എസ്, ഗാന്ധിജി

രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഗാന്ധിവധത്തിന് ശേഷം ജനസംഘത്തിനും ആര്‍ എസ് എസിനും ഏറെ ദോഷമുണ്ടായി. കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി വരണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ കൊലപാതകത്തില്‍ നിന്ന് ലാഭമുണ്ടാക്കിയത് കോണ്‍ഗ്രസാണ് - ഗുജറാത്തില്‍ സംസാരിക്കവെയാണ് ഉമാഭാരതി ഇങ്ങനെ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഉമാഭാരതി മഹാത്മാഗാന്ധി ഗോഡ്സെ ആര്‍ എസ് എസ് ഗാന്ധിജി Rss Umabharathi Godse Mahatma Gandhi

വാര്‍ത്ത

news

ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി - കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ ...

news

കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി, മോഷണം സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്ന്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടേറിയറ്റിനുപുറത്ത് ...

news

ഈശ്വരന്മാരെ കാത്തോളണമേ; ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ...