കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

ശ്രീനഗര്‍, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (10:36 IST)

Widgets Magazine

കശ്മീരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരൻ കീഴടങ്ങി. ഞായറാഴ്ച രാവിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിനിടയിലാണ് സംഭവം. സൈന്യത്തിന്റെ പിടിയിലകപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഒരാള്‍ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. 
 
ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സമീപത്തുള്ള വീട്ടിൽ കയറി ഒളിച്ച ഭീകരനെ സൈന്യം തന്ത്രപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. അയാളെ കൊലപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടർന്ന് ആ വീടിനു പുറത്തെത്തിയ ഇയാൾ, കൈവശമുണ്ടായിരുന്ന എകെ–47 തോക്ക് സൈനികര്‍ക്ക് കൈമാറിയതിനുശേഷം കീഴടങ്ങുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അറസ്‌റ്റിന് സാദ്ധ്യത, ഡോക്ടർമാര്‍ മുൻകൂർ ജാമ്യം തേടി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച ...

news

കണ്ണന്താനത്തിന്റെ പ്രസ്‌താവനയും, സുരഭിക്കെതിരെയുള്ള ആക്ഷേപവും; ബീഫ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി

ഇന്ത്യയിലേക്കു വരുന്ന വിനോദസഞ്ചാരികൾ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണു ...

news

പിസി ജോര്‍ജ് മൂന്നാംകിട ക്രിമിനലുകളെ പോലെ സംസാരിച്ചു; നടിയുടെ മൊഴിയില്‍ കുടുങ്ങി പൂഞ്ഞാര്‍ എംഎല്‍എ

ഇതിനുശേഷം തന്നെ പലരും ഫോണിൽ വിളിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിലുള്ളവരും ...

news

സിനിമയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിക്കേണ്ടതില്ല: ഭാവന

ചലച്ചിത്ര മേഖലയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് ...

Widgets Magazine