Widgets Magazine Widgets Magazine

ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി

ബുധന്‍, 17 മെയ് 2017 (15:47 IST)

Widgets Magazine

മുത്തലാഖ് നിരാകരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുമോയെന്ന് സുപ്രീംകോടതി. മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുള്ളതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. 
 
ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി വ്യക്തി നിയമ ബോര്‍ഡിനോട് ചോദിച്ചു. വിവാഹം നടക്കുന്നതിന് മുന്‍പ് മുത്തലാഖിന് താത്പര്യമില്ലെങ്കില്‍ അത് വ്യക്തമാക്കാനുള്ള അനുവാദം സ്ത്രീകള്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.  
 
എന്നാല്‍ വ്യക്തി നിയമ ബോര്‍ഡിന്റെ ഈ തീരുമാനം എല്ലാ തലത്തില്‍ ഉള്ളവര്‍ക്കും ബാധകമാണോ എന്ന് കോടതിയുടെ ചോദ്യത്തിന്, എല്ലാ മതപണ്ഡിതന്മാരും ബോര്‍ഡിനെ അനുസരിക്കണമെന്നില്ല എന്ന്‌വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വഞ്ചിച്ച കാമുകനെ തോക്ക് ചൂണ്ടി വിവാഹ വേദിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടു പോയി

ബുന്ദേൽഖണ്ഡ്: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച് വിവാഹവേദിയിൽ നിന്ന് വരനെ മുന്‍ ...

news

ചില്ല് കടിച്ച് തിന്നുന്ന വീഡിയോ; നടി ലെനയ്ക്ക് ട്രോള്‍ പൂരം

സൈബര്‍ ലോകത്തെ ഞെട്ടിച്ച് ഒരു വൈറല്‍ വീഡിയോ ആയിരുന്നു നടി ലെനയുടെത്. ചില്ല് കഷണം കടിച്ച് ...

news

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി

ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ...

news

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് ...

Widgets Magazine Widgets Magazine