Widgets Magazine
Widgets Magazine

ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് രജനികാന്ത്

ചെന്നൈ, വെള്ളി, 19 മെയ് 2017 (11:03 IST)

Widgets Magazine

തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സൂചനകള്‍ നല്‍കി നടന്‍ രജനികാന്ത്. കോടമ്പാക്കത്ത് രാഘവേന്ദ്ര മണ്ഡപത്തില്‍ ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ താരം നല്‍കിയിട്ടുണ്ട്. 
 
കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരണമെന്നും ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൽ മാറ്റം വരണമെന്നും രജനി അഭിപ്രായപ്പെട്ടു.
 
23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നിട്ടും ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നു.കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. ഇപ്പോഴ് ഈ അതിര്‍പ്പുകളായിരിക്കും രാഷ്ട്രീയത്തിന്റെ മൂലധനം എന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തിനും ഒരു സമയമുണ്ട് അത് വരെ നിങ്ങള്‍ കാത്തിരിക്കണം എന്നും രജനി കാന്ത് പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്ത്രീകള്‍ ജാഗ്രതൈ... പരസ്യം കണ്ട് വാങ്ങിയ ഈ സോപ്പ് തേച്ച് കുളിച്ചാല്‍ കാന്‍സര്‍ ഉറപ്പ് !

കാന്‍സറിന് കാരണമായേക്കുന്ന സോപ്പ് ഓണ്‍ലൈനിലൂടെ വില്‍‌പന നടത്തുന്നതായി റിപ്പോര്‍ട്ട്. ...

news

നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു മരണം, നാല് പേര്‍ക്ക് ഗുരുതര പരുക്ക്

തിരക്കേറിയ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരു മരണം. ...

news

കാമുകി പിണങ്ങിപ്പോയി; ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി ശേഷം സംഭവിച്ചത് ഇങ്ങനെ...

കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് കൂറ്റന്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ...

news

പ്രണയ വിവാഹം എത്തിയത് വിവാഹ മോചനത്തില്‍; ഭാര്യ ഭര്‍ത്താവിന് ചിലവിന് നല്‍കാനോ?

ഭര്‍ത്താവിന്റെ ജോലി പോയതിനെ തുടര്‍ന്ന് വിവാഹമോചനത്തിന് ഒരുങ്ങുന്ന ഭാര്യ ചെലവിന് ...

Widgets Magazine