Widgets Magazine
Widgets Magazine

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായിരിക്കുന്ന മുസ്ലിംങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണ്: മോഹന്‍ ഭാഗവത്

ശനി, 30 സെപ്‌റ്റംബര്‍ 2017 (11:34 IST)

Widgets Magazine

സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചൈനമായുള്ള ദോക് ലാം സംഘര്‍ഷം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായും മോഹന്‍ഭാഗവത് വ്യക്തമാക്കി. ആര്‍എസ്എസ് സ്ഥാപിതമായതിന്റെ വാഎഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രോഹിൻഗ്യ മുസ്‍ലിംകള്‍ക്ക് അഭയം നല്‍കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയിരിക്കുന്ന രോഹിന്‍ഗ്യ മുസ്‍ലിംകള്‍ രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഭീകരരുമായുള്ള ബന്ധത്തിന്റെ പേരിലാണു രോഹിൻഗ്യകളെ മ്യാൻമറിൽനിന്നു പുറത്താക്കുന്നത്.  ഇവരെ മാനുഷിക പരിഗണനയുടെ പേരില്‍ താമസിപ്പിക്കുന്നത് ഇന്ത്യയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘കണ്ണടച്ചാല്‍ ഇരുട്ടാകുന്നതല്ല ചരിത്രം’ - വിടി ബല്‍‌റാമിനു മറുപടിയുമായി എസ് എഫ് ഐ

എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ജാഥയെ പരിഹസിച്ച് പോസ്റ്റിട്ട എം എല്‍ എ വിടി ...

news

‘മുത്തുക്കുടയും കസവുസാരിയും പിന്നെ സഖാക്കളും’ - എസ്എഫ്ഐയുടെ ജാഥയെ പരിഹസിച്ച് വിടി ബൽറാം

എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ജാഥയെ പരിഹസിച്ച് എം എല്‍ എ വിടി ബല്‍‌റാം.കസവ് ...

news

നടനും മാധ്യമപ്രവര്‍ത്തകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

ബോളിവുഡ് സംവിധായകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നടനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ ...

news

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം ...

Widgets Magazine Widgets Magazine