ഇതാണ് ഇന്ത്യ, ‘മുസ്ലിം സഹോദരന്’ നിസ്കരിക്കാന്‍ തോക്കേന്തി കാവല്‍ നില്‍ക്കുന്ന സൈനികന്‍

ഞായര്‍, 30 ജൂലൈ 2017 (16:24 IST)

സിആര്‍പീ‍‌എഫ് ജവാന്മാര്‍ക്ക് നേരെ നിരന്തരം ഭീ‍കരാക്രമണങ്ങള്‍ നടക്കുകയാണ്. മിക്കപ്പോഴും സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ അപ്രതീക്ഷിതമായിട്ടാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനിടില്‍ ശ്രീനഗറില്‍ സുരക്ഷയൊരുക്കുന്ന സി‌ആര്‍‌പി‌എഫ് ജവാന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.
 
സേന തന്നെ പുറത്തിറക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മുസ്ലിം സൈനികന്‍ നിസ്കരിക്കുമ്പോള്‍ തോക്കുമേന്തി അദ്ദേഹത്തിന് കാവല്‍ നില്‍ക്കുന്ന സൈനികന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ചിത്രം പുറത്തുവിട്ടതോടെ സൈനികരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത്തരം ഞരബ് രോഗികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

നവമാധ്യമങ്ങളിലൂടെ തനിക്കെതിരായി പ്രചരിക്കുന്ന വ്യാജ വീഡിയോകള്‍ക്കെതിരെ ആഞ്ഞടിച്ച് ...

news

പുതിയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !

പുതിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ വീട്ടമ്മയായ അന്നമ്മ ശരിക്കും ഞെട്ടി. അടുക്കളെ ...

news

ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെയ്ക്കരുത് ; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി

തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യല്‍ ...

news

സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

സിനിമ ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ...