Widgets Magazine Widgets Magazine
Widgets Magazine

ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്, വ്യാഴം, 13 ജൂലൈ 2017 (10:13 IST)

Widgets Magazine

തെലങ്കാന മൈനോറിറ്റി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിനടുത്തുള്ള ജീദിമെത്‌ലയിലാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന ഫരീദുദ്ദീനാണ് മരിച്ചത്.  
 
വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നാലു വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു ഫരീദ്ദീന്‍ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞിരുന്നത്. മറ്റ് വിദ്യാര്‍ഥികള്‍ ഉറങ്ങുമ്പോഴായിരുന്നു ആത്മഹത്യയെന്ന് പ്രിന്‍സിപ്പല്‍ സയീദ് അസ്ലം നസീര്‍ പറഞ്ഞു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിയത്. പുലര്‍ച്ചെ എഴുന്നേറ്റ ഒരു കുട്ടിയാണ് ഇക്കാര്യം ആദ്യം കണ്ടതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നായിക ‘വില്ലത്തി‘യാകുന്നു? മാഡം ഇല്ലെന്ന് പൊലീസ്, ഉണ്ടെന്ന് പള്‍സര്‍ സുനി - ദിലീപിന്റെ മൌനം ആര്‍ക്കൊക്കെ ഇരുട്ടടിയാകും?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ പൊലീസ് ചോദ്യം ...

news

എല്ലാത്തിനും കാരണം ഞാന്‍, ദിലീപിനെ പുറത്ത് കൊണ്ടുവരാന്‍ മഞ്ജു രംഗത്ത്?! - മഞ്ജുവിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നടന്‍ ...

news

നടിയുടെ കേസില്‍ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയതാരം ദിലീപ് അറസ്റ്റിലായതോടെ ...

Widgets Magazine Widgets Magazine