ഈ മിടുക്കനാണ് എന്റെ പുതിയ ടീച്ചര്‍; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍ !

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍ !

ന്യൂഡല്‍ഹി| Aiswarya| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (08:15 IST)
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ ‘ടീച്ചറെ’ ലോകത്തിന് പരിചയപ്പെടുത്തി. ഹംസ സെയ്ഫ് എന്ന മിടുക്കനെയാണ് അദ്ദേഹം ട്വീറ്ററിലൂടെ പരിചയപ്പെടുത്തിയത്. മുന്‍ രാഷ്ട്രപതിയെ
സെല്‍ഫി എടുക്കാനാണ് ഈ മിടുക്കന്‍ പഠിപ്പിച്ചത്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :