ഈ ചെറിയ പയ്യന്‍ കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് 7 മണിക്കൂര്‍ !

ചെന്നൈ, തിങ്കള്‍, 10 ഏപ്രില്‍ 2017 (20:32 IST)

Widgets Magazine
Key Board, Gokul Varun, R S Varun, A R Rahman, Music, കീബോര്‍ഡ്, ഗോകുല്‍ വരുണ്‍, ചെന്നൈ, കീബോര്‍ഡ്, എ ആര്‍ റഹ്‌മാന്‍, സംഗീതം

പൊങ്കല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍ എസ് ഗോകുല്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് ഏഴുമണിക്കൂര്‍. തുടര്‍ച്ചയായി ഏഴുമണിക്കൂര്‍ നടന്ന ഈ വിസ്മയപ്രകടനം കണ്ട് ആസ്വാദകരുടെ കണ്ണും മനസും നിറഞ്ഞു.
 
ചെന്നൈയിലെ നങ്കനല്ലൂരിലാണ് ഗോകുലിന്‍റെ ഈ അത്ഭുത സംഗീത പരിപാടി അരങ്ങേറിയത്. നങ്കനല്ലൂരിലെ എ ജി എസ് കോളനിയും എസ് പി ഐ കോളനിയും ചേര്‍ന്നുനടത്തിയ ആഘോഷത്തിലാണ് പ്രധാന പരിപാടിയായി ഗോകുലിന്‍റെ കീബോര്‍ഡ് വായന നടന്നത്.
 
മണിക്കൂറുകളോളം കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ത്തതല്ല, അത് കണ്ണുകെട്ടിക്കൊണ്ടാണ് ഗോകുല്‍ വരുണ്‍ സാധ്യമാക്കിയത് എന്നതിലാണ് സവിശേഷത. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

കല, സംസ്കാരം

news

‘ഫെംസൈക്ലോപീഡിയ’ പ്രദര്‍ശനം മാര്‍ച്ച് 31 വരെ

വനിതാ ചരിത്രമാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റില്‍ റെഡ് ...

news

പ്രണയം നിറയുന്ന മധുരഗാനം യൂട്യൂബില്‍ വന്‍ ഹിറ്റ്, ഏവരും ഏറ്റുപാടുന്നു ‘അരുകിലായ്...’

ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ അരികിലായ് എന്ന മ്യൂസിക്ക് ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ...

news

പ്രണയത്തിന്‍റെ പുതുമഴസ്പര്‍ശം - യൂട്യൂബില്‍ ‘അരുകിലായ്...’ തരംഗം!

ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ അരികിലായ് എന്ന മ്യൂസിക്ക് ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ...

news

സൗഹൃദവും സമ്മാനവും ഇടകലർ‌ന്ന ഒരു പുതുവർഷം

പുതുവർഷം ആരുടെ കൂടെ എന്ന് ചോദിച്ചാൽ, ഇപ്പോഴത്തെ യൂത്തിന് ഒരു മറുപടിയേ ഉള്ളു - നമ്മുടെ ...

Widgets Magazine