അല്‍പ്പവസ്ത്രധാരിണിയായി താമരപ്പൂക്കള്‍ കൊണ്ട് മോഡിക്ക് ശയ്യ ഒരുക്കി മേഘ്ന

PRO
PRO
ഇന്റര്‍നെറ്റിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വന്‍ പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. മേഘ്‌ന സ്വന്തം പ്രശസ്തിക്ക് വേണ്ടി നടത്തിയ പ്രചാരവേലയാണിതെന്നും പാര്‍ട്ടി നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്നും ബിജെപി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ മാധവ് ഭണ്ഡാരി പറഞ്ഞു. മേഘ്‌നക്കെതിരെയുള്ള നടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ| WEBDUNIA|
അതേസമയം മേഘ്‌നയ്ക്ക് കുലുക്കമൊന്നുമില്ല. താന്‍ഇങ്ങനെയാണ് മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അവര്‍ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :