അധികാരം കിട്ടിയാല്‍ ഇന്ത്യയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നാക്കും!

ചെന്നൈ| WEBDUNIA|
PTI
PTI
ഇന്ത്യയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് എന്നാക്കി മാറ്റുമെന്ന് എംഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയായാല്‍ ഇന്ത്യയുടെ പേര് ഇങ്ങനെ മാറ്റും എന്ന് അവകാശപ്പെട്ടാണ് എംഡിഎംകെ വോട്ട് തേടുന്നത്.

എല്‍ ടിടി‌ഇയുടെ നിരോധനം എടുത്തുകളയും എന്നും പാര്‍ട്ടി നേതാവ് വൈക്കോ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :