പന്നി തിന്നുന്നത്

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:02 IST)

ക്ലാസില്‍ ടീച്ചര്‍ കുട്ടിയോട്‌: പന്നി എന്താണ്‌ തിന്നുന്നത്‌?

കുട്ടി: കാണുന്നതെന്തും തിന്നും

ടീച്ചര്‍: ഒന്നും കണ്ടില്ലെങ്കിലോ?

കുട്ടി: മറ്റെന്തെങ്കിലും തിന്നും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :