ജോപ്പന്‍റെ അഭിമുഖം

WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (16:47 IST)
പുതുതായി ജോലിക്കെത്തിയ ജോപ്പനോട്‌ മാനേജര്‍‍: നിങ്ങള്‍ നേരത്തേ എവിടെയാണു ജോലി ചെയ്തിരുന്നത്‌ ?

ജോപ്പന്‍‍: തിരുവനന്തപുരത്ത്

മാനേജര്‍‍: ഇങ്ങോട്ടു വരാന്‍ കാരണമെന്താ?

ജോപ്പന്‍‍: അവരെന്നെ പിരിച്ചുവിട്ടതാണ് സാര്‍..

മാനേജര്‍: എന്താ കാര്യം ?

ജോപ്പന്‍‍: ഞാന്‍ പണം മോഷ്ടിച്ചു എന്നാണ്‌ അവര്‍ ആരോപിച്ചത്‌...

മാനേജര്‍: കഷ്ടം... താങ്കള്‍ക്കത്‌ തെളിയിക്കാമായിരുന്നില്ലേ ?

ജോപ്പന്‍: ഞാന്‍ തെളിയിക്കും മുമ്പേ അവര്‍ അത്‌ തെളിയിച്ചു സാര്‍ !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :