1929 ന്‍റെ പ്രാധാന്യം

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:06 IST)
അധ്യാപകന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥിയോട്‌: 1909 ന്‍റെ പ്രാധാന്യമെന്ത്‌?

കുട്ടി: അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണ്‍ ജനിച്ചു.

അധ്യാപകന്‍: എന്നാല്‍ 1929 ന്‍റെ പ്രാധാന്യമെന്തെന്ന്‌ സുരേഷ്‌ പറയൂ...

സുരേഷ്‌: എബ്രഹാം ലിങ്കണ്‌ 20 വയസ്സായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :