സ്ക്രീനില്‍ നഗ്നതയുടെ ചൂടറിയിച്ച മലയാള സിനിമകള്‍

കെ എസ് രേഖ 

ശനി, 18 നവം‌ബര്‍ 2017 (17:06 IST)

ഇന്ത്യന്‍ സിനിമയില്‍ ഇറോട്ടിക് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആകാറുമുണ്ട്. കുടുംബ പ്രേക്ഷകരായിരിക്കില്ല ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍. 30ല്‍ താഴെ പ്രായമുള്ളവര്‍ ഇരമ്പിക്കയറിയാണ് ഇത്തരം സിനിമകളെ വമ്പന്‍ ഹിറ്റാക്കി മാറ്ററുള്ളത്.
 
മലയാളത്തില്‍ ഇത്തരം ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യം പരിഗണിക്കേണ്ടത് അവളുടെ രാവുകള്‍ ആണ്. ഐ വി ശശിയുടെ മാസ്റ്റര്‍ പീസ് എന്ന് ആ സിനിമയെ വിളിക്കാം. ആ ചിത്രത്തിലൂടെ സീമ മലയാളത്തിലെ സൂപ്പര്‍ നായികയായി മാറി.

അടുത്ത പേജില്‍ - നഗ്‌നതയുടെ ആഘോഷംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘പദ്മാവതി’ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ കോമാളിയാകും’; പ്രതികരണങ്ങളുമായി അര്‍ണബ് ഗോസ്വാമി

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം ...

news

‘ബിലാല്‍’ വെറുമൊരു സിനിമയല്ല, മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രമാണത്!

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ തരംഗം. ...

news

ഇതിനേക്കാൾ വലിയ ഗിഫ്റ്റ് നയൻസിനു ഇനി കിട്ടാനുണ്ടോ? ആഘോഷമാക്കി ആരാധകർ

തെന്നിന്ത്യയിലെ നമ്പർ വൺ നായികയാണ് നയൻതാര. നയൻസിന്റെ പിറന്നാൾ ആണിന്ന്. സോഷ്യൽ മീഡിയ വഴി ...

Widgets Magazine