മമ്മൂട്ടി പറഞ്ഞു - ‘പറ്റില്ല’, മോഹന്‍ലാലും സുരേഷ്ഗോപിയും താരങ്ങളായി!

വെള്ളി, 12 മെയ് 2017 (16:50 IST)

Widgets Magazine
Mammootty, Mohanlal, Suresh Gopi, Renji Panicker, Dennis Joseph, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, രണ്‍ജി പണിക്കര്‍, ഡെന്നിസ് ജോസഫ്

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും - മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍. ഇപ്പോള്‍ സിനിമ ചെയ്യാത്തതുകൊണ്ട് സുരേഷ്ഗോപി മാത്രം ആ ഗ്രൂപ്പില്‍ നിന്ന് മാറിനടക്കുന്നു. എന്നാല്‍ ലേലം 2 വരുന്നതോടെ സിനിമയില്‍ സുരേഷ്ഗോപി വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം.
 
മോഹന്‍ലാലും സുരേഷ്ഗോപിയും സൂപ്പര്‍സ്റ്റാറുകളായത് മമ്മൂട്ടി വേണ്ടെന്നുവച്ച സിനിമകളിലൂടെയാണെന്ന് എത്രപേര്‍ക്ക് അറിയാം? അറിയില്ലെങ്കില്‍, അതാണ് കൌതുകകരമായ വസ്തുത. 
 
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ ‘രാജാവിന്‍റെ മകന്‍’ യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതാണ്. എന്നാല്‍ തമ്പി കണ്ണന്താനത്തിന് നല്‍കാന്‍ അന്ന് ഡേറ്റ് മമ്മൂട്ടിക്ക് ഇല്ലായിരുന്നു. മമ്മൂട്ടി നോ പറഞ്ഞതോടെ സ്വാഭാവികമായും തമ്പി മോഹന്‍ലാലിനെ സമീപിച്ചു - രാജാവിന്‍റെ മകന്‍ പിറന്നു.
 
മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും ആലോചിച്ച ചിത്രമാണ് ഏകലവ്യന്‍. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആ സിനിമയോടും മമ്മൂട്ടി വിമുഖത കാണിച്ചു. അങ്ങനെയാണ് സുരേഷ്ഗോപി ഏകലവ്യനിലെ മാധവനാകുന്നതും സൂപ്പര്‍സ്റ്റാറാകുന്നതും. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഡേവിഡ് നൈനാന്‍ വീണ്ടും? മമ്മൂട്ടിച്ചിത്രത്തിന് രണ്ടാം ഭാഗം വരുമോ?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ...

news

ഹോട്ടാണ്, സൂപ്പര്‍ഹോട്ട്! പ്രിയങ്ക ചോപ്രയുടെ ഹോട്ട് ചിത്രങ്ങള്‍ !

ഇന്ത്യന്‍ സിനിമയിലെ ജ്വലിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിനും പ്രിയപ്പെട്ട താരം. ...

news

പേര് ‘കോഴി തങ്കച്ചന്‍’ തന്നെ; ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാര്‍ - ഇവന്‍ കലക്കും

ആക്ഷന്‍ വേഷങ്ങള്‍ക്ക് നേരിയ ഇടവേള നല്‍കി ആരാധകരെ രസിപ്പിക്കാന്‍ മമ്മൂട്ടിയെത്തുന്നു. ...

news

1000 കോടിയുടെ ഈ പ്രൊജക്ടില്‍ മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല!

ബാഹുബലി2 രണ്ടാഴ്ച കൊണ്ട് ലോകമെമ്പാടുനിന്നുമായി വാരിക്കൂട്ടിയത് 1200 കോടി രൂപയാണ്. ...

Widgets Magazine