മുട്ടത്തുവര്‍ക്കി- കര്‍മ്മകാണ്ഡം

WEBDUNIA|
ചെറുകഥാ സമാഹാരങ്ങള്‍

അടയാളങ്ങള്‍, അവസാനിക്കാത്ത രാത്രി, ഇരുളും വെളിച്ചവും,
കല്യാണരാത്രി, കളിയോടം, കറുത്ത മറുക്, കൊയ്ത്ത്,
നെയ്യാന്പലുകള്‍, മണിയറ, നൈലോണ്‍, മേഘങ്ങള്‍,
പളുങ്കുപാത്രങ്ങള്‍, മഴക്കാറുകള്‍, പൊട്ടാത്ത നൂലുകള്‍,
ഹേമന്തരാവില്‍, തിരഞ്ഞെടുത്ത കഥകള്‍.

ഖണ്ഡകാവ്യം
ആത്മാഞ്ജ-ലി

ഗദ്യകവിത
പ്രിയമുള്ളവളേ നിനക്കുവേണ്ടി

നര്‍മപംക്തി
നേരും നേരംപോക്കും

ീവചരിത്ര
ഫാദര്‍ വില്യം, വിശുദ്ധപത്താം പിയൂസ്, മരിയാഗൊരേത്തി, ഡോണ്‍ബോസ്കോ

തിരക്ക
മുളംപാലം

വിവര്‍ത്തനങ്ങള്‍

അക്ബര്‍, ഡോക്ടര്‍ ഷിവാഗോ, ആന്‍ഡോവിലെ പാലം, അണുയുഗം പിറന്നു, അണ്ടര്‍ ഗ്രൗണ്ട്, കുരിശും കൊടുംകാറ്റും, താഴ് വരയിലെ വീട്, കൊടുങ്കാറ്റിലൂടെ, പടിഞ്ഞാറന്‍ കഥകള്‍, രണ്ട് അമേരിക്കന്‍ നാടകങ്ങള്‍, മായാത്ത കാല്‍പാടുകള്‍, ബര്‍സറേയുടെ പാട്ട്

അച്ചടിക്കാത്ത കൃതികള്‍

ഇണപ്രാവുകള്‍ (കവിത), പാടാത്ത പൈങ്കിളി (കവിത)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :