മുട്ടത്തുവര്‍ക്കി- കര്‍മ്മകാണ്ഡം

muttathu varkki
WDWD

നോവലുകള്‍

അക്കരപ്പച്ച, അക്ഷയപാത്രം, അവളെസൂക്ഷിക്കണം,
അഴകുള്ള സെലീന, ആറാം പ്രമാണം, ഇതുമറക്കരുത്,
ഇണപ്രാവുകള്‍, ഇഷ്ടകാമുകി, ഈന്തത്തണല്‍,
എന്നെ നിനക്കിഷ്ടമാണോ, ഏതാണീ പെണ്‍കുട്ടി,
ഒരു കുടയും കുഞ്ഞൂപെങ്ങളും, ഒരു ചുംബനം മാത്രം,
കരകാണാക്കടല്‍, കാണാന്‍ പോകുന്ന പൂരം,
കാണാത്തതീരങ്ങള്‍, കാലചക്രം, കാറ്റാടിമരങ്ങള്‍,
കിനാവിന്‍റെ ലോകത്തില്‍, ചട്ടന്പിക്കവല, ജ-ഗജ-ില്ലി,
ഞാന്‍ നിന്നെ പ്രേമിക്കുന്നു, ഡാലിയാപ്പൂക്കള്‍,
തണലില്ലാത്ത വഴി, തെക്കന്‍ കാറ്റ് , തുറക്കാത്ത ജ-ാലകം,
ത്യാഗഭൂമി, നാത്തൂന്‍, നിലവിളക്ക്, നിലാവുള്ള രാത്രി,
പച്ചനോട്ടുകള്‍, പഞ്ചായത്തുവിളക്ക്, പട്ടുതൂവാല,
പാടാത്തപൈങ്കിളി, പാവപ്പെട്ടവള്‍, പിറവം റോഡ്,
പുതിയ കോവില്‍, പൂ ചൂടിയവള്‍, പൂന്തേനരുവി,
പൊന്നുകൊണ്ടൊരാള്‍രൂപം, പ്രേമഭിക്ഷുകി,
പ്രേമിക്കാത്തവള്‍, പ്രിയമുള്ള സോഫിയ, ഫിഡില്‍,
മധുരസ്വപ്നം, മനസ്സമ്മതം, മയക്കുമരുന്ന്, മയിലാടുംകുന്ന്,
മറിയക്കുട്ടി, രണ്ടുകണ്ണൂകള്‍, രഹസ്യം, രാജ-വീഥി,
രാത്രികളുടെ രാത്രി, ലോറാ നീ എവിടെ, ലൈന്‍ബസ്,
വളകിലുക്കം, വഴിതെറ്റിവന്ന മാലാഖ, വാഗ്ദത്തഭൂമി,
വെളുത്ത കത്രീന, വേലി, സലോമി, സൗന്ദര്യപൂജ-,
സില്‍ക്ക് സാരി, സ്വയംവരകന്യക, സ്വര്‍ഗവും നരകവും,
സ്വര്‍ഗസുന്ദരി, റോസമ്മയുടെ വീട്, ഹോട്ടല്‍

നാടകങ്ങള്‍

ഞങ്ങള്‍ വരുന്നു, വിളക്കും കൊടുങ്കാറ്റും, ഒട്ടകവും സൂചിക്കുഴലും,
കൂട്ടുകിണര്‍, പുതിയ മണ്ണ്, മാറ്റൊലി, സമരഭൂമി,
വലിയ മുക്കുവന്‍, ബംഗ്ളാദേശ്, ഫാദര്‍ ഡാമിയന്‍.

WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :