രാജ്യത്ത് മോദി തരംഗം, ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക്

Lok sabha election result 2019, Lok sabha election, Election 2019, Constituency, Candidate list, Seat exit polls, Constituency result 2019, Winning MP, Winning party, Election news, Polls 2019, Congress, BJP, LDF, UDF, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, എം പി, ഇലക്ഷന്‍ 2019, കോണ്‍ഗ്രസ്, ബി ജെ പി, എന്‍ ഡി എ, യു പി എ, എല്‍ ഡി എഫ്, യു ഡി എഫ്, തെരഞ്ഞെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലം 2019
ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 മെയ് 2019 (10:27 IST)
രാജ്യത്ത് വീണ്ടും മോദി തരംഗം. 325 സീറ്റുകളില്‍ എന്‍ ഡി എയുടെ മുന്നേറ്റമാണ് നടക്കുന്നത്. വെറും 108 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്തുന്നത്. യു പിയില്‍ എസ് പി - ബി എസ് പി സഖ്യത്തിന് 20 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നടത്താന്‍ കഴിയുന്നത്.

ആന്ധ്രയില്‍ വൈ എസ് ജഗന്‍‌മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. തമിഴ്നാട്ടില്‍ ഡി എം കെ ആധിപത്യമാണുള്ളത്. തമിഴ്നാട്ടില്‍ ബി ജെ പിക്ക് ചലനമുണ്ടാക്കാനായില്ല.

രാഹുല്‍ഗാന്ധി അദ്ദേഹം മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ യു ഡി എഫ് തരംഗമാണുള്ളത്. 19 സീറ്റുകളിലും യു ഡി എഫ് മുന്നേറ്റമാണുള്ളത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ ഡി എഫ് നേരിയ മുന്നേറ്റം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :