“മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനം” !

പിണറായി വിജയന് തുറന്ന കത്തെഴുതി മോഹന്‍ലാല്‍ !

Mohanlal, Pinarayi Vijayan, CM, Mammootty, CPM, VS, മോഹന്‍ലാല്‍, പിണറായി വിജയന്‍, മുഖ്യമന്ത്രി, മമ്മൂട്ടി, സി പി എം, വി എസ്
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (16:03 IST)
മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ബ്ലോഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ നല്‍കുന്ന നിവേദനമാണ്.

കേരളത്തിന്‍റെ നിത്യജീവിതത്തെയും ഭൂപ്രകൃതിയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരിക്കല്‍ക്കൂടി കൊണ്ടുവരികയാണ് ഈ ബ്ലോഗിലൂടെ മോഹന്‍ലാല്‍ ചെയ്യുന്നത്.

താന്‍ ഇതില്‍ പറയുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ശ്രദ്ധവച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും പേടിയാകുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍ ഈ ബ്ലോഗിലൂടെ.

മോഹന്‍ലാലിന്‍റെ ബ്ലോഗിന്‍റെ പൂര്‍ണരൂപം വായിക്കാം:















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :