‘നമ്മുടെ പുതിയ മുദ്രാവാക്യം ഒന്ന് വിളിക്കെടോ, നീ മുടിഞ്ഞ് പോവും, പണ്ടാരടങ്ങി പോവും ’; ബിജെപിയുടെ മുദ്രാവാക്യത്തിന് ട്രോളുകളുടെ പൊടിപൂരം

ബിജെപിയുടെ മുദ്രാവാക്യത്തിന് ട്രോളുകളുടെ പൊടിപൂരം

AISWARYA| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (15:02 IST)
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. ഏത് വിഷയവും നിസാരമായി ട്രോളുന്ന ട്രോളന്മാര്‍ ഇത്തവണ ഏറ്റെടുത്തത് കുമ്മനം രാജശേഖരന്‍ നയിച്ച തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഉണ്ടായ മുദ്രാവാക്യമാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്താണ് സമാപിച്ചത്. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ് ഈ ജനരക്ഷായാത്ര.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :