‘കുരിശു ചുമന്നവനേ നിൻവഴി തിരയുന്നൂ ഞങ്ങൾ...’; ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനെതിരെ അഡ്വ:എ ജയശങ്കര്‍

‘കുരിശു ചുമന്നവനേ നിന്‍വഴി തിരയുന്നൂ ഞങ്ങള്‍’; ദിലീപിനെ അനുകൂലിച്ച ഡോ.സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ:എ ജയശങ്കര്‍

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:45 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍. ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ എന്ന് ഗാനത്തിന്റെ വരികള്‍ ഉദ്ദരിച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജിലൂ‍ടെ ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :