സി പി എം-സി പി ഐ പ്രശ്നം താത്കാലികം: കോടിയേരി

കണ്ണൂര്‍| WEBDUNIA| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (12:51 IST)
സി പി എമ്മും സി പി ഐയും തമ്മിലുള്ള പ്രശ്നങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന്‌ സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ ഒരു വിഷയത്തിലും സി പി എമ്മിന്‌ പിടിവാശിയില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :