സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് എട്ടാം കിരീടം!

പാലക്കാട്| WEBDUNIA|
PRO
PRO
അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് കിരീടം ചൂടി. തുടര്‍ച്ചയായ എട്ടാം തവണയാണ് കോഴിക്കോട് ജേതാക്കളാകുന്നത്.

924 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. ആതിഥേയരായ പാലക്കാട് 920 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി.

തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തെത്തി. 913 പോയിന്റാണ് അവര്‍ നേടിയത്.

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എറണാ‍കുളം വേദിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :