വിമുക്തഭടന്‍ ഭാര്യയെ വെടിവെച്ചുകൊന്നു

കോഴിക്കോട്| Joys Joy| Last Modified ചൊവ്വ, 27 ജനുവരി 2015 (07:57 IST)
കോഴിക്കോട് കുന്ദമംഗലത്ത് വിമുക്തഭടന്‍ ഭാര്യയെ വെടിവെച്ചു കൊന്നു. പൊയ്‌ക സ്വദേശി സുരേഷ് ആണ് ഭാര്യ ഷീജയെ വെടിവെച്ചു കൊന്നത്.

സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വമേധയ ഇയാള്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :