റംസാന്‍: സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​തേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.

Ramzan, monday public holiday, public holiday, eid ul fitr, ഈ​ദു​ൽ ഫി​ത്ത​ർ, പൊതു അവധി, അവധി, റംസാന്‍
തി​രു​വ​ന​ന്ത​പു​രം| സജിത്ത്| Last Modified ശനി, 24 ജൂണ്‍ 2017 (08:33 IST)
റംസാനോടനുബന്ധിച്ച് ജൂണ്‍26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​തേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ മേ​ഖ​ലാ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നും നെ​യ്യാ​റ്റി​ൻ​ക​ര, കൊ​ല്ലം, വ​ഴു​ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ​ത്ത​നം​തി​ട്ട​യി​ലെ പോ​സ്റ്റാ​ഫീ​സ് പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​നും തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :