പ്രമുഖ മലയാളി നടിയുടെ നഗ്നചിത്രങ്ങൾ പുറത്ത്

പ്രമുഖ മലയാളി നായികയുടെ നഗ്നചിത്രങ്ങൾ പുറത്ത്

AISWARYA| Last Modified ശനി, 22 ജൂലൈ 2017 (13:49 IST)
നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ വാര്‍ത്തയാണ് ഒരു പ്രമുഖ മലയാളി നായികയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പിൽ വൈറലായത്. എണ്ണം തികയ്ക്കാന്‍ വേണ്ടി കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ബിഗ് സ്ത്രീനിലേക്ക് വന്ന നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നല്ല സിനിമയുടെ ഭാഗമാകാനാണ് താനിക്ക് ഇഷ്ടമെന്ന് ഈ നടി പറഞ്ഞിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ ടൈററിൽ റോളിലൂടെയാണ് ഈ നടി ആദ്യം സിനിമയിലേക്ക് വന്നത്. പിന്നീട് സാള്‍ട്ട് ആന്റ് പേപ്പര്‍, മായാമോഹിനി, മാറ്റിനി, ബ്രേക്കിങ് ന്യൂസ് ലൈവ്, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

നടിയുടെ ഈ ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. 29 കാരിയായ നടി വിവാഹിതയയല്ല. നടിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. ആരാണ് ഈ ചിത്രങ്ങൾ ലീക്ക് ചെയ്തത് എന്നത് ഇനിയും പുറത്തറിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് നടി പ്രതികരിക്കാനും തയ്യാറായിട്ടില്ല.

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലും ഈ നടിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയത് ഈ താരം മുഖേനയാണെന്ന രീതിയിലായിരുന്നു ആരോപണം. എന്നാൽ നടി ഇതെല്ലാം നിഷേധിച്ചു. സുനിയുടെ കാമുകിയും നടിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടെന്നും ഈ ബന്ധമാണ് സുനിയെ ദൗത്യം ഏല്പിക്കുന്നതിലേക്ക് നയിച്ചതെന്ന സൂചനകള്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :