ദിലീപിന്റെ മകള്‍ മീനാക്ഷി ആളു കൊള്ളാം !

മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ വൈറല്‍ !

AISWARYA| Last Updated: വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:50 IST)
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളുടെ രസകരമായ ഒരു വീഡിയോയെ പറ്റിയാണ്. മീനാക്ഷി ഗിത്താര്‍ വായിക്കുന്ന വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. ഗിത്താര്‍ വായനയ്ക്കു പുറമേ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് തകര്‍ക്കുകന്നതും വീഡിയോയില്‍ കാണാം. സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :