തിരുവഞ്ചൂരിന് റവന്യൂ; ആരോഗ്യം അടൂര്‍ പ്രകാശിന്

തിരുവനന്തപുരം| WEBDUNIA|
രണ്ടാം ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ ആയതായി റിപ്പോര്‍ട്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ ഇപ്രകാരമാണ്:

റവന്യൂ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ആരോഗ്യം- അടൂര്‍ പ്രകാശ്

വൈദ്യുതി- ആര്യാടന്‍ മുഹമ്മദ്

ഗ്രാമവികസനം- കെ സി ജോസഫ്

ഗതാഗതം, ദേവസ്വം- വി എസ് ശിവകുമാര്‍

ടൂറിസം, പട്ടികജാതിക്ഷേമം- എ പി അനില്‍കുമാര്‍

എക്സൈസ്- കെ ബാബു

സഹകരണം- സി എന്‍ ബാലകൃഷ്ണന്‍

യുവജനക്ഷേമം- പി കെ ജയലക്ഷ്മി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :