താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്... പക്ഷേ അതൊരിക്കലും അത്യാവശ്യമാണെന്ന് കരുതരുത്; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

‘മനസിലെ ഇന്ത്യ ഇതല്ലെങ്കില്‍ രാജ്യം വിട്ടോളൂ’; എ.ആര്‍.റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

കൊച്ചി| സജിത്ത്| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (14:55 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ എ.ആര്‍.റഹ്മാന്‍ രംഗത്തെത്തിയിരുന്നു. 'ഇതല്ല എന്റെ ഇന്ത്യ'യെന്ന് പറഞ്ഞായിരുന്നു റഹ്മാന്‍ എത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സമാന അഭിപ്രായപ്രകടനവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുന്നു. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്‌ക്കോളൂ എന്നുമാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :