തനിക്ക് ജനപിന്തുണയുണ്ടെന്ന് കെ എം മാണി

കൊച്ചി| Joys Joy| Last Modified വെള്ളി, 30 ജനുവരി 2015 (13:15 IST)
തനിക്ക് ജനപിന്തുണയുണ്ടെന്ന് കെ എം മാണി. തന്റെ ജന്മദിനത്തില്‍ എറണാകുളം ബിഷപ്പ് ഹൌസില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത് ആയിരുന്നു മാണി.

സഭയുടെ പിന്തുണയുള്ളത് ആത്മവിശ്വാസം പകരുന്നതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
സഭ മാത്രമല്ല ജനങ്ങളും തന്റെ ഒപ്പമുണ്ട് എന്നായിരുന്നു മാണിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :