കെഎസ്ആർടിസി ജീവനക്കാർ അടുത്ത മാസം 27,​28 തീയതികളിൽ പണിമുടക്കും

 ksrtc , thiruvanthapuram , strike
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 24 ജൂലൈ 2014 (16:56 IST)
അടുത്ത മാസം 27,​ 28 തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകിയതിൽ പ്രതിഷേധിച്ചാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :